ആയുര്‍വേദാചാര്യന്‍ ഡോ. പി. കെ. വാര്യര്‍ അന്തരിച്ചു
ആദ്യം കൊവിഡ് പോസറ്റീവ് ആകുകയും പിന്നീട് രോഗ മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.